ഐവർകാല: പുത്തനനമ്പലം മുരളി വിലാസത്തിൽ ശശിധരൻ നായർ (74) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ. മക്കൾ: ഷിജി, ഷിജിത്ത്. മരുമക്കൾ: സുരേഷ്കുമാർ, അഖില. സഞ്ചയനം ഒക്ടോബർ ഒന്നിന് രാവിലെ 8ന്.