കിഴക്കേ കല്ലട: കൊടുവിള തോട്ടിൽ പുരയിൽ കെ. പ്രഭാകരൻ (62) നിര്യാതനായി. ഭാര്യ: രതി പ്രഭാകരൻ. മക്കൾ: പി.ആർ. അനൂപ് (സിവിൽ പൊലീസ് ഓഫീസർ, അടൂർ), പി.ആർ. അനന്തു (സിവിൽ പൊലീസ് ഓഫീസർ, അടൂർ). മരണാനന്തര കർമ്മങ്ങൾ 29ന് രാവിലെ 7ന്.