തൊടിയൂർ: ഇടക്കുളങ്ങര കളത്തിൽ വീട്ടിൽ ചെല്ലപ്പന്റെ ഭാര്യ ഭവാനി (69) നിര്യാതയായി. മക്കൾ: തുളസി, ഗീത, അമ്പിളി, സാബു. മരുമക്കൾ: കെ.ആർ. സുരേഷ് കുമാർ (മുൻ ബ്ലോക്ക് പഞ്ചായത്തംഗം), വൈ. പുഷ്പരാജൻ, ടി.കെ. അനിൽകുമാർ, ബിന്ദു.