തഴുത്തല: ഉമയനല്ലൂർ പേരയം ആനക്കുഴി വില്ലേജ് ഓഫീസിന് സമീപം സീന ഭവനിൽ പരേതനായ കാർത്തികേയന്റെ ഭാര്യ പി. ചന്ദ്രമതി (76) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാജ്മോഹൻ, ബൈജു, സീന. മരുമക്കൾ: ഗീത, മഞ്ജുഷ, സുഖി, കിഷോർ. മരണാനന്തര കർമ്മങ്ങൾ ചൊവ്വാഴ്ച രാവിലെ 8ന്.