ചാത്തന്നൂർ: താഴംതെക്ക് പാണിയിൽ നെല്ലിമൂട്ടിൽ ഗ്രേസ് കോട്ടേജിൽ പരേതനായ തോമസ് മുതലാളിയുടെ ഭാര്യ തങ്കമ്മ തോമസ് (103) നിര്യാതയായി. മക്കൾ: ജോർജ്, വത്സൻ, തോമസ്. ലില്ലിക്കുട്ടി. മരുമക്കൾ: സൂസിമേരി, ലീലാമ്മ, ഏലമ്മ, സിദ്ധാർത്ഥൻ.