aishabheevi-87

നെ​ടുമ്പ​ന: മണ​ക്ക​ര പ​ണ്ടാ​ര​ത്തു​ണ്ടിൽ മർ​ഹൂം ഷാബുൽ ഹ​മീ​ദ് ഹാ​ജി​യു​ടെ ഭാര്യ ഐ​ഷാ​ബീ​വി (87) നി​ര്യാ​ത​യായി. മക്കൾ: സ​ലാ​ഹു​ദ്ദീൻ, ജ​ലാ​ലു​ദ്ദീൻ (മർഹൂം), ജ​മാ​ലു​ദ്ദീൻ, ഇല്ല്യാസ്, മ​സീ​ന, ഹം​സ, ത്വാ​ഹ, യ​ഹി​യ, സ​ക്ക​രി​യ, അ​ബ്ദുൽ ക​ലാം, റം​ല. മ​രു​മക്കൾ: ഐ​ഷാ​ബീവി, സൗ​ധ, ജു​മൈ​ലത്ത്, സൗ​ധ, ഷ​റ​ഫു​ദ്ദീൻ, ഫ​സീ​ല, ഹ​ലീ​മ, ഷെ​മീ​ന, മും​താസ്, ഷെ​ഹ്ന, നൂർ മു​ഹ​മ്മദ്.