കരുനാഗപ്പള്ളി: പള്ളിപ്പാട്ട് നടുവട്ടം തയ്യിൽ കിഴക്കതിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ വിജയമ്മ (55) നിര്യാതയായി. കരുനാഗപ്പള്ളി കോഴിക്കോട് കോട്ടൂർ കുടുംബാംഗമാണ്. മക്കൾ: രാഹുൽ ആർ. നായർ, ഗായത്രി ആർ. നായർ. മരുമകൾ: യു. ശാരിക രാഹുൽ. സഞ്ചയനം നാളെ രാവിലെ 8ന്.