mohanan-achari-64

കൊല്ലം: പേരൂർ കു​റ്റിച്ചി​റ അ​യി​രൂർ തെ​ക്ക​തിൽ മോ​ഹ​നൻ​ ആ​ചാ​രി (64) നി​ര്യാ​ത​നായി. സം​സ്​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒന്നിന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാര്യ: പൊന്ന​മ്മ. മക്കൾ: സു​മേഷ്, പ​രേ​തനായ സു​നീഷ്, പി. സു​നി​ത. മ​രു​മക്കൾ: എ. ജ്യോതി, ജെ. രാ​ജേ​ഷ്​കു​മാർ.