ഉമയനല്ലൂർ: വടക്കുംകര കിഴക്കേചേരിയിൽ ശ്രീകൃഷ്ണ വിലാസത്തിൽ സുമതിക്കുട്ടിഅമ്മ (78) നിര്യാതയായി. മക്കൾ: വിക്രമൻപിള്ള, ശ്രീകണ്ഠൻപിള്ള (ഗവ. ടൗൺ യു.പി.എസ്). മരുമക്കൾ: ഗീതകുമാരിഅമ്മ, രാജേശ്വരി. സഞ്ചയനം ഇന്ന് രാവിലെ 7ന്.