കല്ലുവാതുക്കൽ: ശ്രീരാമപുരം നന്ദനത്തിൽ (കൊച്ചുപ്പുത്തൻവീട്) പരേതരായ രാമൻപിള്ളയുടെയും ഭായിഅമ്മയുടെയും മകൻ ആർ. ഭുവനചന്ദ്രൻപിള്ള (66) നിര്യാതനായി. ഭാര്യ: സ്നേഹലത (അമ്പിളി). മകൾ: ബി.എസ്. നന്ദന. മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ.