radha
രാധാമണി

കൊട്ടിയം: മയ്യനാട് അക്കരത്തോട്ടം ചക്കിട്ടഴികം വീട്ടിൽ ആർ. രഘുനാഥന്റെ ഭാര്യ രാധാമണി (66) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീകല, ശ്രീലേഖ, ലതാ ലക്ഷ്മി. മരുമക്കൾ : വിനോദ്‌ സുകുമാരൻ, അജയ് പണിക്കർ, ജയകൃഷ്ണൻ.