പരവൂർ: പൂതക്കുളം കൊച്ചുവീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (89) നിര്യാതയായി. മക്കൾ: മനോഹരൻപിള്ള (മസ്കറ്റ്), പരേതയായ ഉഷാദേവിഅമ്മ (റിട്ട. അദ്ധ്യാപിക, യു.പി.എസ്, കരിങ്ങന്നൂർ), പരേതനായ മോഹനൻപിള്ള, ഇന്ദിരാദേവിഅമ്മ, സന്തോഷ് കുമാർ (സീനിയർ ലക്ചറർ, ഡയറ്റ്, കൊല്ലം). മരുമക്കൾ: പ്രസന്നകുമാരിഅമ്മ, പരേതനായ ശശിധരൻനായർ (റിട്ട. ഹെഡ്മാസ്റ്റർ), പരേതയായ വിജയമ്മ, ശശീന്ദ്രൻ ആശാൻ, ബീന (അദ്ധ്യാപിക, കോട്ടൺഹിൽ ഗവ. എച്ച്.എസ്.എസ്, തിരുവനന്തപുരം).