പരവൂർ: കൂനയിൽ ചാലിൽ വീട്ടിൽ പരേതനായ നീലകണ്ഠപിള്ളയുടെ ഭാര്യ സരോജിനി അമ്മ (92) നിര്യാതയായി. മക്കൾ: ശോഭന, ബാബുസേനൻപിള്ള, ലൈലാമണി, അമ്പിളി, സുനിൽകുമാർ, പരേതനായ ഗോപിനാഥൻപിള്ള. മരുമക്കൾ: രവീന്ദ്രൻപിള്ള, ശ്യാമള, ചന്ദ്രൻപിള്ള, മുരളീധരൻപിള്ള.