കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് സന്തോഷ് ഭവനത്തിൽ ശ്രീധരൻ (90) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: സന്തോഷ് കുമാർ (വിമുക്തഭടൻ), സുരേഷ് കുമാർ (വാട്ടർ അതോറിട്ടി കോൺട്രാക്ടർ). മരുമക്കൾ: സിന്ധുലേഖ, സ്മിത.