 
കരുനാഗപ്പള്ളി: : ആനി രാജയെ കള്ളക്കേസിൽ പ്രതി ചേർത്തതിൽ പ്രതിഷേധിച്ച് കേരള മഹിളാസംഘം ചവറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കേരള മഹിളാ സംഘം ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി രാധിക ഉണ്ണി ഉദ്ഘാടനം ചെയ്തു.കെ.ആർ. ധനലക്ഷ്മി, എൽ. കമലമ്മ, ബിന്ധു സണ്ണി, ബിജി പീറ്റർ ,ഷാഹിദ കൽക്കുളങ്ങര, ജഗദമ്മ തുടങ്ങിയവർ സംസാരിച്ചു.