karayogam
നെട്ടേത്തറയിൽ ആരംഭിച്ച ആദ്യസമസ്ത നായർ കരയോഗത്തിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് രവീന്ദ്രൻ നായർ നിർവഹിക്കുന്നു

ഓയൂർ: ചടയമംഗലം താലൂക്കിലെ നെട്ടേത്തറയിൽ ആരംഭിച്ച ആദ്യസമസ്ത നായർ കരയോഗത്തിന്റെ ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് രവീന്ദ്രൻ നായർ നിർവഹിച്ചു.കരയോഗം പ്രസിഡന്റ് ബി. രാമചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. വിജയകുമാർ, രാജീവ് പെരുങ്കുളം, സനിൽ വയക്കൽ, കടയ്ക്കൽ കുഞ്ഞുകൃഷ്ണപിള്ള എന്നിവർ സംസാരിച്ചു. എസ്.മധുസൂദനൻപിള്ള സ്വാഗതവും വി. മുരളീധരൻ പിള്ള നന്ദിയും പറഞ്ഞു.