പുനലൂർ: മണിയാർ ചരുവിള വീട്ടിൽ ഗോപിനാഥൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ചിത്ര, രാഖി, സുരഭി. മരുമക്കൾ: സുരേഷ്, ഷാജി, അനിൽകുമാർ.