prashobhana-k-c-53

കൊല്ലം: പാരിപ്പള്ളി കിഴക്കനേല പൈവേലിയിൽ സുനിൽ കുമാറിന്റെ ഭാര്യ കെ.സി. പ്രശോഭന (53) നിര്യാതയായി. മക്കൾ: സുബിൻ, സുബിത. മരുമക്കൾ: പ്രവീൺ, മാളു.