അഞ്ചാലുംമൂട്: തൃക്കരുവ സ്റ്റേഡിയത്തിന് സമീപം തെക്കേചേരി കന്നിവിളയിൽ വീട്ടിൽ അബ്ദുൽ കരീമിന്റെ ഭാര്യ ജമീലാബീവി (83) നിര്യാതയായി. മക്കൾ: മജീദ്കുഞ്ഞ്, പരേതനായ അബ്ദുൽ അസീസ്. മരുമക്കൾ: ഷാഹിദാബീഗം, ജമീലാബീവി.