കരുനാഗപ്പള്ളി: വള്ളികുന്നം കാരാഴ്മ ശ്രീകൃഷ്ണ വിലാസത്തിൽ എസ്. കേശവദാസ് (94, റിട്ട. അദ്ധ്യാപകൻ ബി.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: ചെമ്പകക്കുട്ടിഅമ്മ. മക്കൾ: ഡോ. എം.കെ. സുരേഷ്, എ.സി. ലത. മരുമക്കൾ: ഡോ. സന്ധ്യ, കെ.ആർ. നാരയണപിള്ള. സഞ്ചയനം ഒക്ടോബർ 1ന് രാവിലെ 9ന്.