കുന്നത്തൂർ: തുരുത്തിക്കര കണ്ണാണിയിൽ വീട്ടിൽ പരേതരായ മോശയുടെയും റാഹേലിന്റെയും മകൻ ശാമുവേൽ (74, ഭാസ്കരൻ) നിര്യാതനായി. സഹോദരങ്ങൾ: ശോശാമ്മ, അന്നമ്മ, യോഹന്നാൻ.