rajan-t-60

ഇ​ളമ്പൽ: തി​രുവ​ഴി വ​ള്ളി​ക്കാ​വ് കു​ഴിവി​ള വീ​ട്ടിൽ ടി. രാ​ജൻ (60, റി​ട്ട. പി.ഡ​ബ്യു.ഡി ഉ​ദ്യോ​ഗ​സ്ഥൻ) നി​ര്യാ​ത​നായി. സം​സ്​കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് 2ന് ഇള​മ്പൽ ജ​റു​സലേം മാർ​ത്തോ​മ്മ പ​ള്ളി സെ​മി​ത്തേ​രി​യിൽ. ഭാര്യ: സു​ശീ​ല. മക്കൾ: ജോൺ.ടി. രാ​ജൻ, ടി​ജോ.ടി. രാജൻ. മ​രു​മക്കൾ: നിമ്മി, സന്ധ്യ.