കരിക്കോട്: ടി.കെ.എം ബി.പി.ഒ ഇന്ത്യാ നഗർ-8 നൈസാം മൻസിൽ (തടത്തിൽ വീട്) ഷാഹുൽ ഹമീദിന്റെയും സഫിയത്തിന്റെയും മകൻ ഷാജഹാൻ (51) നിര്യാതനായി. ഭാര്യ: നെസിയത്ത്. മക്കൾ: നൈസാം, സൈസില.