ചവറ സൗത്ത്: നടുവത്തുചേരി മൂന്നാംകിഴക്കതിൽ പരേതനായ സഹായന്റെ ഭാര്യ വിക്ടോറിയ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് അരിനല്ലൂർ സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: പരേതനായ വിജയൻ, നിർമ്മല, മാർഗ്രറ്റ് (ഇസ്രയേൽ), ലൂസി (കെ.എസ്.എഫ്.ഇ, ഹരിപ്പാട്), സരള, ഫ്രാൻസിസ് സേവ്യർ, ജോൺസൺ. മരുമക്കൾ: ഉഷ, ഡിക്സൺ, രാജേന്ദ്രൻ, രാജു, പാട്രിക്, വത്സമ്മ, റോസ്മേരി.