janakiamma-84

കരീപ്ര: മടന്തകോട് കൂട്ടുങ്ങൽ തെക്കതിൽ പരേതനായ നാരായണക്കുറുപ്പിന്റെ ഭാര്യ ജാനകിഅമ്മ (84) നിര്യാതയായി. മക്കൾ: ഗിരീശൻ (മസ്‌കറ്റ്), ഓമനക്കുട്ടൻ (മൃഗസംരക്ഷണ വകുപ്പ് ), ഗിരിജ (മൃഗസംരക്ഷണ വകുപ്പ് ), ദിലീപ്. മരുമക്കൾ: ജ്യോതിലക്ഷ്മി, ബിന്ധ്യ, ടി.കെ. രാമകൃഷ്ണപിള്ള, സിനി കുമാരി.