ചാത്തന്നൂർ: കോയിപ്പാട് പള്ളിവിള വീട്ടിൽ പരേതനായ മാധവന്റെയും നളിനിയുടെയും മകൻ ബാബുരാജ് (55) നിര്യാതനായി. ഭാര്യ: അംബിക. മകൾ: ആതിര. സഞ്ചയനം 29ന് രാവിലെ 8ന്