കൊല്ലം: വെളിയം പടിഞ്ഞാറ്റിൻകര സിനിലാ സദനത്തിൽ എസ്. യശോധരൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. വെൽക്കോസ് ജീവനക്കാരനായിരുന്നു. ഭാര്യ: എൻ. ഗീത. മക്കൾ: വൈ. സിജിലേഷ്, ജി. സിനില. മരുമക്കൾ: ജയകുമാർ, അശ്വതി.