prabhakaran-k-79

കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് കച്ചേരിക്ക് കോയിക്കൽ വീട്ടിൽ കെ. പ്രഭാകരൻ (79, റിട്ട. പഞ്ചായത്ത് സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 6ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: ജയ, ലത, പ്രീത. മരുമക്കൾ: പുരുഷോത്തമൻ, സുരേഷ്, സജി.