മനയിൽകുളങ്ങര: ശങ്കര വിലാസത്തിൽ ജി. ശ്രീകണ്ഠൻനായർ (69) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ: ബി. വത്സല ദേവി. മകൻ: എസ്. ശ്രീകുമാർ. മരുമകൾ: അഷ്ടമി.ബി. പിള്ള.