കുളക്കട: കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോയിലെ റിട്ട. വെഹിക്കിൾ സൂപ്പർവൈസർ കുളക്കട തരംഗിണിയിൽ ജോൺ.വി. ഖെയ്താൻ (70) നിര്യാതനായി. ഭാര്യ: ഓമന (റിട്ട. അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്, കുളക്കട). മക്കൾ: ഷൈനി, ഷിബു. മരുമകൾ: രജിത.