മൈലാപ്പൂർ: ആറ്റുംപ്പുറത്ത് പരേതനായ അബ്ദുൽ റഹ്‌മാന്റെ മകൻ സൈനുദീൻ (65) നിര്യാതനായി. ഭാര്യ: സബീല. മക്കൾ: നൗഷാദ്, സജീന, അമീന. മരുമക്കൾ: ഷാജഹാൻ, ജാസ്മി.