postman

കത്തുകൾക്കൊപ്പം കഥയും നാടകവും പിന്നെ സിനിമയും ചേർന്നതാണ് മണികണ്ഠന്റെ ജീവിതം.മണികണ്ഠൻ എന്ന പോസ്റ്റുമാന്റെ ജീവിത ലോകം കൂടിയാണ് ചന്ദനത്തോപ്പ് പോസ്റ്റ് ഓഫീസ്. വിശേഷങ്ങൾ കാണാം...

വീഡിയോ: ഡി. രാഹുൽ