ആശ്രാമം: ത്രിവേണിയിൽ കെ. ബ്രഹ്മദാസ് (84) നിര്യാതനായി. ഭാര്യ: പരേതയായ കെ. ഓമന. മക്കൾ: ഒ. സിന്ധു, ബി. ഉണ്ണിരാജ. മരുമക്കൾ: ജി. സുരേന്ദ്രൻ, ജി.ഒ. ബിനി.