lalithakumari-58

ചവറ: മേനാമ്പള്ളി തെന്നൂർ പടിഞ്ഞാറ്റതിൽ പരേതനായ കൃഷ്ണൻകുട്ടിപിള്ളയുടെ ഭാര്യ ലളിതകുമാരി (58) നി​ര്യാ​ത​യായി. മക്കൾ: ദിലീപ്കുമാർ, ദീപ്തി. മരുമക്കൾ: ശ്രീജ, അഡ്വ. അജയകു​മാർ.