തൊടിയൂർ: മുഴങ്ങോടി ചേമത്ത് കിഴക്കതിൽ പരേതനായ ഭാസ്കരന്റെ ഭാര്യ കുട്ടിയമ്മ (78) നിര്യാതയായി. മക്കൾ: വത്സല, ഉഷ, മിനി. മരുമക്കൾ: ദിവാകരൻ, രാജൻ, ഗോപാലകൃഷ്ണൻ (സീനിയർ സൂപ്രണ്ട്, ഡി.എം.ഒ ഓഫീസ്, പത്തനംതിട്ട). സഞ്ചയനം ഒക്ടോബർ 1ന് രാവിലെ 8ന്.