omana-aravind-76

ചാത്തന്നൂർ: ഉളിയനാട് മോഹൻലാൽ സദനത്തിൽ അരവിന്ദാക്ഷന്റെ ഭാര്യ ഓമന അരവിന്ദ് (76) നിര്യാതയായി. മക്കൾ: വത്സല, രാജമണി, ധനുജ, മോഹൻലാൽ. മരുമക്കൾ: പ്രകാശ്, ബാബു, സുനിൽകുമാർ, സിസി. സഞ്ചയനം ഒക്ടോബർ 1ന് രാവിലെ 7ന്.