കൊല്ലം: ആദ്യകാല ചലച്ചിത്ര നടനും പ്രമുഖ നാടക കലാകാരനുമായിരുന്ന നീണ്ടകര ലായത്തിൽ സി.സി. വിൻസെന്റ് (90, കെ.എസ്.ആർ.ടി.സി റിട്ട. സി.ടി.ഒ) നിര്യാതനായി. ഭാര്യ: പരേതയായ ജെസി (റിട്ട. അദ്ധ്യാപിക, സെന്റ്. സെബാസ്റ്റ്യൻ സ്കൂൾ). മക്കൾ: ചാക്കോ വിൻസെന്റ്, സെബി വിൻസെന്റ്, പരേതനായ ടോണി വിൻസെന്റ്. മരുമക്കൾ: ലിജോ ചാക്കോ, അന്നമ്മ സെബി.