ramachandranpilla-75

മൈ​നാ​ഗപ്പള്ളി: ക​ട​പ്പ ച​രുവി​ള തെ​ക്കതിൽ രാ​മ​ച​ന്ദ്രൻ​പി​ള്ള (75) നി​ര്യാ​ത​നായി. ഭാ​ര്യ: ശാന്തമ്മ. മക്കൾ: അ​മ്പി​ളി, മ​ണി​ക്കുട്ടൻ. മ​രു​മക്കൾ: അ​നിൽ​കു​മാർ, സന്ധ്യ. സ​ഞ്ചയ​നം ഒ​ക്ടോബർ 1ന് രാ​വിലെ 7ന്.