പാരിപ്പള്ളി: കടമ്പാട്ടുകോണം മൂലയിൽ വീട്ടിൽ (ശാന്ത ഭവൻ) ബാലകൃഷ്ണപിള്ള (77) നിര്യാതനായി. ഭാര്യ: പരേതയായ ശാന്തമ്മഅമ്മ. മക്കൾ: ബീന, ശാലിനി, ബിനേഷ്കുമാർ. മരുമക്കൾ: ശിവദാസൻ, സന്തോഷ്, രമ്യ. സഞ്ചയനം ഒക്ടോബർ 1ന് രാവിലെ 8ന്.