നീരാവിൽ: അക്ഷയയിൽ ബാബുവിന്റെ ഭാര്യ രമാബാബു (64) നിര്യാതയായി. മക്കൾ: ഫിറോഷ് ബാബു, അഭിലാഷ് ബാബു (അബുദാബി). മരുമക്കൾ: അശ്വതി ഫിറോഷ്, അശ്വതി അഭിലാഷ്.