ഡീസന്റ്മുക്ക്: ചെന്താപ്പൂര് തടത്തിൽ വീട്ടിൽ സദാശിവൻ (90, എസ്.എൻ.ഡി.പി യോഗം 860-ാം നമ്പർ ശാഖാ മുൻ വൈസ് പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: സുധർമ്മ, സുമംഗല, സുദർശനബാബു, ശോഭ. മരുമക്കൾ: ശിവദാസൻ, സഹദേവൻ, പുഷ്പ്പജ, തുളസി.