ചണ്ണപ്പേട്ട: താഴെ മീൻകുളം കുന്നിൽപള്ളിവിള വീട്ടിൽ കൊച്ചപ്പി (88, ശങ്കരി) നിര്യാതയായി. മക്കൾ: സുകുമാരൻ (റിട്ട. ഫയർ ഫോഴ്സ്), ശ്രീമതി. മരുമക്കൾ: പരേതയായ ലീല, കുഞ്ഞുരാമൻ.