ആനക്കോട്ടൂർ: പാലവിളവീട്ടിൽ പരേതനായ മാധവന്റെ ഭാര്യ പങ്കജാക്ഷിഅമ്മ (105) നിര്യാതയായി. മക്കൾ: പരേതയായ സരോജിനി, വസുമതി, സത്യദേവൻ, സത്യവ്രതൻ, പരേതനായ ബാലഗംഗാധരൻ. മരുമക്കൾ: സുകുമാരൻ, ബാലകൃഷ്ണൻ, അരുന്ധതി, സരസ്വതി.