ഉമയനല്ലൂർ: വടക്കുംകര കിഴക്കേചേരിയിൽ സൗപർണികയിൽ എം.കെ. മണി (68, ചേർത്തല മാക്ഡോവൽ മുൻ സൂപ്പർവൈസർ) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: കാർത്തിക, കവിത. മരുമക്കൾ: പ്രമോദ്, മഹേഷ് കൃഷ്ണൻ. സഞ്ചയനം ഒക്ടോബർ 1ന് രാവിലെ 7ന്.