തിരുവനന്തപുരം: പുനലൂർ ഗോപികാ ഭവനിൽ കെ.എസ്. തങ്കപ്പൻ (85, റിട്ട. അദ്ധ്യാപകൻ, ഗവ. എച്ച്.എസ്) ചെറുവയ്ക്കൽ ഓംകാറിൽ നിര്യാതനായി. ഭാര്യ: പി.ജി. രാധമ്മ (റിട്ട. ഹെഡ്മിസ്ട്രസ്). മക്കൾ: ഗീത സുരേഷ്, ഗിരിജ ആനന്ദ്, ഗോപിക സുബാഷ്. മരുമക്കൾ: പരേതനായ സുരേഷ്, ആനന്ദൻ, സുബാഷ്ചന്ദ്രൻ. മരണാനന്തര ചടങ്ങുകൾ ഒക്ടോബർ 1ന് രാവിലെ 8.30ന്.