fathimi-92

കൊ​ല്ലം: ഇ​ര​വി​പു​രം ആ​റ്റു​കാ​ലിൽ പ​രേ​ത​നാ​യ ഹാ​ജി പി.കെ. അ​ബ്ദുൽ ജ​ബ്ബാ​റി​ന്റെ ഭാ​ര്യ ഫാ​ത്തി​മി (92) പ​ഴ​യാ​റ്റിൻ​കു​ഴി സ​ക്കീർ ഹു​സൈൻ ന​ഗർ 25-ൽ നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 9ന് കൊ​ല്ലൂർ​വി​ള മു​സ്ലീം ജ​മാ​അ​ത്ത് ക​ബർ​സ്ഥാ​നിൽ. മ​ക്കൾ: നൗ​ഷാ​ദ്, ഷാ​ന​വാ​സ്, റ​സി​യ, ആ​രി​ഫ്, റെ​യ്‌​സി, അൻ​സർ, പ​രേ​തനായ മെ​ഹ​ബൂ​ബ്. മ​രു​മ​ക്കൾ: ജാ​രി​യ, ലു​ബി​ന, ജ​ലീ​ല, വാ​ഹി​ദ്, ഫാ​ത്തി​മ, അ​ബ്ദുൽ ബാ​രി, ബി​നു.