കൊട്ടിയം: ഗുരുമന്ദിരം ജംഗ്ഷന് സമീപം കാരയ്മ വിള വീട്ടിൽ വിശ്വനാഥൻ (89, എസ്.എൻ.ഡി.പി യോഗം 903-ാം നമ്പർ മുൻ ശാഖാ സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സരോജിനി. മക്കൾ: പരേതനായ മധുമോഹൻ, ശുഭ, സുഷ, ഹരിലാൽ, റീന, മിനി. മരുമക്കൾ: മോളമ്മ, അരവിന്ദൻ, രവീന്ദ്രൻ, ഷൈജി, അശോകൻ, വി. തമ്പി.