premela-42

ക​ട​യ്​ക്കൽ: ക​ട​യ്​ക്കൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം ഉ​ദ​യ​ഗി​രി ഹൗസിൽ പ്രിൻ​സി​ന്റെ ഭാ​ര്യ പ്ര​മീ​ള (42) നി​ര്യാ​ത​യായി. മക്കൾ: അ​ഭി​മ​ന്യു പ്രിൻസ്, അ​ഭി​റാം പ്രിൻസ്.