പൂയപ്പള്ളി: തെക്കേവിള വീട്ടിൽ പരേതനായ ചാക്കോ ഗീവർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർലി, ടി.ജി. റോയി വർഗീസ് (അറ്റ്ലാന്റ് ടൂർസ് ആൻഡ് ട്രാവൽസ്, മേജർ മെഡിക്കൽസ് പൂയപ്പള്ളി), ഷീല. മരുമക്കൾ: ബേബി ജോർജ്, സിംലി റോയി (ലീന), ജേക്കബ് കോശി.