മരുത്തടി: വിഷ്ണുനിവാസിൽ (ചെക്കാലയിൽ വീട്) ഉണ്ണിക്കൃഷ്ണപിള്ളയുടെ (തങ്കശേരി, ബൗണ്ടി ബേക്കറി) ഭാര്യ സന്ധ്യ (48) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: വിഷ്ണു, വീണ.